ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ വീട് ആർ.ജെ.ഡി. ദേശീയ സമിതിയംഗം മനയത്ത് ചന്ദ്രൻ സന്ദർശിച്ചു

AB NEWS ONLINE
リアクション
2026年06月02日
ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ വീട് ആർ.ജെ.ഡി. ദേശീയ സമിതിയംഗം മനയത്ത് ചന്ദ്രൻ സന്ദർശിച്ചു. സഹകര ണനിക്ഷേപ ഗ്യാരന്റി സ്കീമിൽ ലേബർ കോൺട്രാക്ട് സൊസൈറ്റികളയും ഉൾപ്പെടുത്തണമെന്ന് മനയത്ത് ചന്ദ്രൻ ആവശ്യപ്പെട്ടു